• രക്തക്കുഴലുകൾ, അരുണരക്താണുക്കൾ, നാഡികൾ, മോണ, പല്ലുകൾ എന്നിവയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് വൈറ്റമിന്‍ ?
Rakthakkuzhalukal, Arunarakthaanukkal, Naadikal, Mona, Pallukal Ennivayute Aarogyathin? Athyanthaapekshithamaan? Vyttamin?
ബി-6 (പൈറിഡോക്സിന്‍). യീസ്റ്റ്, പച്ചക്കറികൾ, കോഴിയിറച്ചി, മത്സ്യം, ധാന്യങ്ങൾ എന്നിവയാണ് പ്രധാന സ്രോതസ്സുകൾ.
Bi-6 (Pyridoksin?). Yeesttu?, Pacchakkarikal, Kozhiyiracchi, Mathsyam, Dhaanyangal Ennivayaan? Pradhaana Srothasukal.