• "സൂര്യപ്രകാശ വൈറ്റമിന്‍" എന്നറിയപ്പെടുന്നത് ?
"Sooryaprakaasha Vyttamin?" Ennariyappetunnath
വൈറ്റമിന്‍-ഡി ആണ്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ പ്രവര്ത്ത നഫലമായി ത്വക്കിലാണ് വൈറ്റമിന്‍ -ഡി നിര്‍മിക്കപ്പെടുന്നത്.
Vyttamin?-Di Aan. Sooryaprakaashathile Altraavayalattu? Rashmikalute Pravartha Naphalamaayi Thvakkilaan? Vyttamin? -Di Nirmikkappetunnath.