• ആകാശം നീലനിറത്തിൽ കാണാൻ കാരണം പ്രകാശത്തിന്റെ ഏത് പ്രതിഭാസം മൂലമാണ് ?
Aakaasham Neelanirathil Kaanaan Kaaranam Prakaashathinre Eth Prathibhaasam Moolamaan
വിസരണം (സമുദ്രജലം നീലനിറമായി തോന്നുവാൻ കാരണവും വിസരണം ആണ്)
Visaranam (Samudrajalam Neelaniramaayi Thonnuvaan Kaaranavum Visaranam Aan)