• ധവളപ്രകാശം ലഭിക്കാനായി കുട്ടിചേർക്കപ്പെടുന്ന 2 വർണ്ണങ്ങളാണ് ?
Dhavalaprakaasham Labhikkaanaayi Kutticherkkappetunna 2 Varnnangalaan
പൂരക വർണ്ണങ്ങൾ. പച്ച+മജന്ത—>വെള്ള, ചുവപ്പ് +സിയൻ—>വെള്ള, നീല + മഞ്ഞ—>വെള്ള
Pooraka Varnnangal. Paccha+Majantha—>Vella, Chuvappu +Siyan—>Vella, Neela + Manja—>Vella