• തരംഗദൈർഘ്യം കുറഞ്ഞ വികിരണങ്ങളെ ആഗിരണം ചെയ്ത് തരംഗദൈർഘ്യം കൂടിയ ദൃശ്യപ്രകാശം ഉത്സർജ്ജിക്കുന്ന സ്വഭാവമുള്ള വസ്തുക്കളെ
?
Tharamgadyrghyam Kuranja Vikiranangale Aagiranam Cheyth Tharamgadyrghyam Kootiya Drushyaprakaasham Uthsarjjikkunna Svabhaavamulla Vasthukkale
ഫ്ളൂറസെന്റുകൾ എന്നു വിളിക്കുന്നു
Phloorasentukal Ennu Vilikkunnu