• ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനഃസ്ഥാപിക്കുന്നതിനു സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ നേരിട്ട് സമീപിക്കാനുള്ള അവകാശം ഏത് ?
Oru Vyakthikku Maulikaavakaashangal Lamghikkappettaal Ava Punasthaapikkunnathinu Supreem Kotathiyeyo Hykkotathiyeyo Nerittu Sameepikkaanulla Avakaasham Eth
ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം
Bharanaghatanaaparamaaya Parihaaram Kaanaanulla Avakaasham