• മൂലകങ്ങളെ ശാസ്ത്രീയമായി വർഗ്ഗീകരിച്ച പട്ടികയാണ് ആവർത്തനപ്പട്ടിക. ?
Moolakangale Shaasthreeyamaayi Varggeekariccha Pattikayaan Aavarthanappattika.
1869-ൽ റഷ്യൻ രസതന്ത്രജ്ഞനായ ദിമിത്രി മെൻഡലീവ് ആണ് മൂലകങ്ങളെ ഈ വിധത്തിൽ ശാസ്ത്രീയമായി വർഗ്ഗീകരിച്ചത്.
1869-L Rashyan Rasathanthurajnjanaaya Dimithri Mendaleev Aan Moolakangale Ee Vidhathil Shaasthreeyamaayi Varggeekaricchath.