• ലോഹങ്ങളുടെയും(metal ) അലോഹങ്ങളുടെയും(nonmetal) സ്വഭാവം ഒരേ സമയം പ്രകടിപ്പിക്കുന്ന മൂലകങ്ങളെ ആണ് ഉപലോഹങ്ങൾ(metalloid) എന്ന് വിളിക്കുന്നത്. ?
Lohangaluteyum(metal ) Alohangaluteyum(nonmetal) Svabhaavam Ore Time Prakatippikkunna Moolakangale Aan Upalohangal(metalloid) Ennu Vilikkunnath?.
ആറു മൂലകങ്ങളെ ആണ് സാധാരണയായി ഈ ഗണത്തിൽ പെടുത്തുന്നത്. ബോറോൺ, സിലിക്കൺ, ജെർമേനിയം, ആർസെനിക്, ആന്റിമണി, ടെലൂറിയം എന്നിവ ഉപലോഹങ്ങൾ ആയി അറിയപ്പെടുന്നു.
Aaru Moolakangale Aan Saadhaaranayaayi Ee Ganathil Petuthunnath. Boron, Silikkan, Jermeniyam, Aarsenik, Aantimani, Telooriyam Enniva Upalohangal Aayi Ariyappetunnu.