• ആധുനിക ആവർത്തന പട്ടികയിൽ S ബ്ലോക്ക് മൂലകങ്ങളെയും P ബ്ലോക്ക് മൂലകങ്ങളെയും പൊതുവായി എന്ത് പറയുന്നു ?
Aadhunika Aavarthana Pattikayil S Blokku Moolakangaleyum P Blokku Moolakangaleyum Pothuvaayi Enthu Parayunnu
പ്രാതിനിധ്യ മൂലകങ്ങൾ
Praathinidhya Moolakangal