• സൂര്യപ്ര കാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ?
Sooryapra Kaasham Bhoomiyil Ethaan Etukkunna Time
8 മിനിറ്റ് 20 സെക്കന്റ് അല്ലെങ്കിൽ 500 സെക്കന്റ് (ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം-1.3 സെക്കന്റ്)
8 Minittu 20 Sekkantu Allengkil 500 Sekkantu (Chandranil Ninnulla Prakaasham Bhoomiyil Ethaan Etukkunna Time-1.3 Sekkantu)