• മൂന്നു വിഭാഗം മൂലകങ്ങളാണ് ആവർത്തന പട്ടികയിലുള്ളത് ?
Moonnu Vibhaagam Moolakangalaan Aavarthana Pattikayilullath
ലോഹം, അലോഹം, ഉപലോഹങ്ങൾ. ഇതിൽ ഏറ്റവും കൂടുതലുള്ളത് ലോഹങ്ങളാണ്. അതുകഴിഞ്ഞാൽ അലോഹങ്ങളും. 6 ഉപലോഹങ്ങളും
Loham, Aloham, Upalohangal. Ithil Ettavum Kootuthalullath Lohangalaan. Athukazhinjaal Alohangalum. 6 Upalohangalum