• കേരളത്തിലെ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത പ്രമുഖർ
?
Keralathile Uppu Sathyaagrahathil Panketutha Pramukhar
കെ കേളപ്പൻ (കേരള ഗാന്ധി), പി കൃഷ്ണപിള്ള, കെ കുഞ്ഞമ്പു നമ്പ്യാർ, പി. കേശവൻ നമ്പ്യാർ, കുഞ്ഞിരാമൻ അടിയോടി, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, മൊയ്തുമൗലവി, മൊയാരത്ത് ശങ്കരൻ
Ke Kelappan (Kerala Gaandhi), Pi Krushnapilla, Ke Kunjampu Nampyaar, Pi. Keshavan Nampyaar, Kunjiraaman Atiyoti, Muhammad Abdurahmaan Saahib, Moythumaulavi, Moyaarathu Shankaran