• അടുത്തിടെ വിദേശത്ത് ശാഖ തുടങ്ങാൻ ലൈസൻസ് ലഭിച്ച കേരളത്തിലെ ബാങ്ക് ?
Atuthite Videshathu Shaakha Thutangaan Lysans Labhiccha Keralathile Bank
ഫെഡറൽ ബാങ്ക് (ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലാണ് ഫെഡറൽ ബാങ്കിന്റെ ആദ്യ വിദേശ ശാഖ തുറക്കാൻ RBI അനുമതി നല്കിയത്)
Phedaral Bank (Dubaay Intarnaashanal Phinaanshyal Sentarilaan Phedaral Baankinre Aadya Videsha Shaakha Thurakkaan RBI Anumathi Nalkiyath)