• കേരളത്തിലെ ആദ്യനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാര് ?
Keralathile Aadyaniyamasabhayilekku Ethirillaathe Thiranjetukkappettathaar
മഞ്ചേശ്വരത്തുനിന്ന് സ്വാതന്ത്രസ്ഥാനാർത്ഥി ഉമേഷ് റാവു
Mancheshvarathuninnu Svaathanthurasthaanaarththi Umesh Raavu