• കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ ?
Katalinte Neela Nirathin Vishadeekaranam Nalkiya Shaasthrajnjan
സി.വി രാമൻ (ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയത് ലോർഡ് റെയ്ലി)
Si.Vi Raaman (Aakaashathinre Neela Nirathin Vishadeekaranam Nalkiyath Lord Reyli)