• ബീഹാർ സിംഹം എന്നറിയപ്പെടുന്നതാര് ?
Beehaar Simham Ennariyappetunnathaar
കൻവർ സിംഗ് (ബീഹാറിലും ജഗദീഷ്പൂർലും വിപ്ലവത്തിന് നേതൃത്വം നൽകിയത് കൺവർ സിംഗ് ആയിരുന്നു)
Kanvar Simg (Beehaarilum Jagadeeshpoorlum Viplavathin Nethruthvam Nalkiyath Kanvar Simg Aayirunnu)