• മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം❓❓ ?
Mahaathmaagaandhi Thozhilurappu Paddhathiyil Ettavum Kootuthal Vethanam Labhikkunna State??
ഹരിയാന (281 രൂപ, കേരളം 271 രൂപ) (വേതനം ഏറ്റവും കുറഞ്ഞ സംസ്ഥാനം- ബീഹാർ, ജാർഖണ്ഡ്) (വേതനം ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം- ചണ്ഡീഗഢ്)
Hariyaana (281 Roopa, Keralam 271 Roopa) (Vethanam Ettavum Kuranja State- Beehaar, Jaarkhand) (Vethanam Ettavum Kootuthalulla Kendrabharanapradesham- Chandeegadd)