• വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് ?
Veluthampi Dalava Kunnara Vilambaram Purappetuvicchath
1809 ജനുവരി 11; കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രസന്നിധിയിൽ വച്ച്; ബ്രിട്ടിഷുകാർക്കെതിരെ സമരം ചെയ്യാനുള്ള ആഹ്വാനം
1809 January 11; Kundarayile Ilampalloor Kshethrasannidhiyil Vacchu; Brittishukaarkkethire Samaram Cheyyaanulla Aahvaanam