• വാല്മീകി അംബേദ്കർ ആവാസ് യോജനയുടെ ലക്ഷ്യമെന്ത് ?
Vaalmeeki Ambed?Kar Aavaas Yojanayute Lakshuyamenthu
നഗരങ്ങളിലെ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരുടേയും ചേരികളിൽ താമസിക്കുന്നവരുടേയും ആവാസ സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതി
Nagarangalile Daaridrya Rekhaykku Thaazheyullavaruteyum Cherikalil Thaamasikkunnavaruteyum Aavaasa Saukaryam Mecchappetuthaanulla Paddhathi