• സൈബർ കുറ്റകൃത്യങ്ങളുടെ ശിക്ഷാകാലാവധി ?
Sybar Kuttakruthyangalute Shikshaakaalaavadhi
മൂന്നുവർഷം (പി.എസ്.സിയുടെ ഉത്തര പ്രകാരം, എന്നാൽ ചെയ്യുന്ന തെറ്റിന് അനുസരിച്ച് ശിക്ഷയുടെ കാലാവധി കൂടുന്നതാണ്)
Moonnuvarsham (Pi.Es.Siyute Uthara Prakaaram, Ennaal Cheyyunna Thettin Anusaricchu Shikshayute Kaalaavadhi Kootunnathaan)