• സൗരയൂഥത്തിൻറെ ഉത്ഭവത്തിനു കാരണമെന്ന് ശാസ്ത്രം കരുതുന്ന ബിഗ്-ബാംഗ് (Big Bang) തിയറിയുടെ ഉപജ്ഞാതാവ് ആര് ?
Saurayoothathinre Uthbhavathinu Kaaranamennu Shaasthram Karuthunna Big-Baamg (Big Bang) Thiyariyute Upajnjaathaav Aar
ജോർജ് ഗാമോ (Georges Lamaitre യുടെ ആശയങ്ങളിൽ നിന്നാണ് ഗാമോ ഇത് വികസിപ്പിച്ചത്)
Jorj Gaamo (Georges Lamaitre Yute Aashayangalil Ninnaan Gaamo Ith Vikasippicchath)