• പശ്ചിമ ബംഗാളും പൂർവ്വ ബംഗാളും ഒരു ഹൃദയത്തിൻറെ രണ്ട് അറകളാണ്.ഈ അറകളിൽ നിന്നുത്ഭവിക്കുന്ന ചുടു രക്തമാണ് ബംഗാളിയുടെ സിരകളിലൂടെ ഒഴുകുന്നത്. ?
Pashchima Bamgaalum Poorvva Bamgaalum Oru Hrudayathinre Randu Arakalaan.Ee Arakalil Ninnuthbhavikkunna Chutu Rakthamaan Bamgaaliyute Sirakaliloote Ozhukunnath.
രവീന്ദ്രനാഥ ടാഗോർ
Raveendranaatha Taagor