• നാനാ സാഹിബിന്റെ സൈനിക ഉപദേഷ്ടാവ് ആരായിരുന്നു ?
Naanaa Saahibinte Synika Upadeshtaav Aaraayirunnu
താന്തിയോ തോപ്പി (താന്തിയോ തോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ആണ് കോളിൻ കാംബെൽ)
Thaanthiyo Thoppi (Thaanthiyo Thoppiye Paraajayappetuthiya Britteesh Synyaadhipan Aan Kolin Kaambel)