• കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ആണ് 950 ഏക്കർ വിസ്തീർണ്ണമുള്ള കുറുവ ദ്വീപ് എവിടെ സ്ഥിതി ചെയ്യുന്നു ?
Keralathile Ettavum Valiya Nadeejanya Dveep Aan 950 Ekkar Vistheernnamulla Kuruva Dveep Evite Sthithi Cheyyunnu
വയനാട് ജില്ലയിലെ കബനി നദിയിൽ
Wayanad Jillayile Kabani Nadiyil