• എന്താണ് ഇരുപത്തിയെട്ടാം ഓണം
?
Enthaan? Irupathiyettaam Onam
ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 ആമത്തെ ദിവസമാണ് ഇത്. കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്. അവിടെ ഇതൊരു വലിയ ആഘോഷമാണ്.
Chingathile Thiruvonathinu Shesham 28 Aamathe Divasamaan Ith. Kannukaalikal?Kkaayi Natathunna Onamaanith. Occhira Parabrahma Kshethrathile Pradhaana Divasamaanith. Avite Ithoru Valiya Aaghoshamaan.