• ദ്രവ്യത്തിന്റെ ഏഴ് അവസ്ഥകൾ ?
Dravyathinre Ezh Avasthakal
ഖരം, ദ്രാവകം, വാതകം, പ്ലാസ്മ, ബോസൈസ്റ്റീൻ കണ്ടൻസേറ്റ്, ഫെര്മിയോണിക് കണ്ടൻസേറ്റ്, ക്വാർക് ഗ്ലുവോൺ പ്ലാസ്മ
Kharam, Draavakam, Vaathakam, Plaasma, Bosystteen Kandansettu, Phermiyonik Kandansettu, Kvaark Gluvon Plaasma