• "നാവികരുടെ പ്ലേഗ്" എന്നറിയപ്പെടുന്നത് ?
"Naavikarute Pleg" Ennariyappetunnath
സ്കർവി രോഗം വിറ്റാമിന്‍ സി- യുടെ കുറവു മൂലമാണ്. മോണയില്‍ രക്തസ്രാവം, വിളര്‍ച്ച , മുറിവുണങ്ങാന്‍ കാലതാമസം എന്നിവയാണ് രോഗലക്ഷണങ്ങൾ.
Skarvi Rogam Vittaamin? Si- Yute Kuravu Moolamaan?. Monayil? Rakthasraavam, Vilarccha , Murivunangaan? Kaalathaamasam Ennivayaan? Rogalakshanangal.