• മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിക്കപ്പെട്ടത് ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് ?
Mannathu Pathmanaabhante Nethruthvathil Savarnajaatha Samghatippikkappettath Eth Sathyaagrahavumaayi Bandhappettaan
വൈക്കം സത്യാഗ്രഹം
Vaikom Satyagraha