• ലോകത്തിലെ ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങൾ കാണപ്പെടുന്നത് പസഫിക്കിന് ചുറ്റുമാണ്. ?
Lokathile Ettavum Kootuthal Agniparvathangal Kaanappetunnath Pasaphikkin Chuttumaan.
ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതം ദക്ഷിണ പസഫിക്കിലെ താമുമാസിഫ് ആണ്. ഈ പ്രദേശമാണ് റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്നത്.
Lokathile Ettavum Valiya Agniparvatham Dakshina Pasaphikkile Thaamumaasiph Aan. Ee Pradeshamaan Rimg Oph Phayar Ennariyappetunnath.