Drawvibes - Home
Topics
Question Bank
PSC Exams
PSC - Downloads
Drawvibes
ഇനി കണക്കിനെ പേടിക്കേണ്ട, തുകകൾവേഗത്തിൽ കാണാം
Maths
Admin
Exam(
)
ഒന്നു മുതൽ തുടർച്ചയായ എണ്ണൽ സഖ്യകളുടെ തുക n(n +1) / 2 ഒന്നു മുതൽ തുടർച്ചയായ ഒറ്റ സംഖ്യകളുടെ തുക n² രണ്ട് മുതൽ തുടർച്ചയായ ഇരട്ട സംഖ്യകളുടെ തുക n(n +1) ഒന്നു മുതൽ തുടർച്ചായ വർഗ്ഗ സംഖ്യകളുടെ തുക n(n +1)(2n+1) / 6 ഒന്നു മുതൽ തുടർച്ചയായ ഘനസംഖ്യകളുടെ (ക്യൂബ്) തുക n²(n+1)²/4 ഇവിടെ. " n "എന്നത് സഖ്യകളുടെ എണ്ണമാണ് ? 100 വരെയുള്ള എണ്ണൽ സഖ്യകളുടെ തുക n(n+1)/2 =100×(100+1)/2 =100×101/2 =5050 ? 51മുതൽ 200 വരെയുള്ള എണ്ണൽ സഖ്യകളുടെ തുക n(n+1)/2 =200×201/2 =20100 1മുതൽ 50 വരെയുള്ള എണ്ണൽ സഖ്യകളുടെ തുക n(n+1)/2 =50×51/2 =1275 51മുതൽ 200 വരെയുള്ള എണ്ണൽ സഖ്യകളുടെ തുക 20100-1275=18825#ഭിന്ന സംഖ്യകളുടെ താരതമ്യം # പി.എസ്.സി പരീക്ഷകളിലെ സ്ഥിരം ചോദ്യങ്ങളിലൊന്നാണ് ഭിന്നങ്ങളുടെ താരതമ്യം. ചോദ്യം ശ്രദ്ധിച്ചോളു... 1/6, 3/8, 2/5,4/7 ഇവയിൽ ഏറ്റവും വലുത് ഏത്? ഇത്തരം ചോദ്യങ്ങൾ വന്നാൽ ഉപയോഗിക്കേണ്ട ഒരു ലളിത മാർഗ്ഗം ചുവടെ പറയാം. ആദ്യം രണ്ട് സംഖ്യകൾ പരിഗണിക്കാം 1/6,3/8 ഒന്നാം ഭിന്ന സംഖ്യയുടെ അംശവും രണ്ടാം ഭിന്ന സംഖ്യയുടെ ഛേദവും തമ്മിൽ ഗുണിച്ച് ആദ്യം എഴുതുക. ഇനി ഒന്നാം ഭിന്ന സംഖ്യയുടെ ഛേദവും രണ്ടാം ഭിന്ന സംഖ്യയുടെ അംശവും തമ്മിൽ ഗുണിച്ച് രണ്ടാമതായി എഴുതുക.ഞാൻ ഗുണിക്കാൻ പറഞ്ഞ ക്രമം തെറ്റിക്കരുത് കേട്ടോ.ഇനി ഈ ഗുണനഫലങ്ങളിൽ ആദ്യം എഴുതിയ ഫലമാണ് വലുതെങ്കിൽ ആദ്യ ഭിന്ന സംഖ്യയായിരിക്കും വലുത്. ആദ്യ ഫലത്തേക്കാൾ രണ്ടാം ഫലമാണ് വലുതെങ്കിൽ രണ്ടാം ഭിന്ന സംഖ്യയായിരിക്കും വലുത്. ഒരു ഉദാ: ശ്രദ്ധിച്ചോളു... '1/6,3/8 1X 8 = 8 6 x 3 = 18 ഇവിടെ രണ്ടാം ഗുണനഫലമല്ലേ വലുത്, അപ്പോൾ രണ്ടാം ഭിന്ന സംഖ്യയായ3/8 ആണ് വലുത്. ഇനി 3/8, 2/5 ഇവ പരിഗണിച്ചാൽ 3x 5 = 15,8x 2 = 16 ഇവിടെ വലിയ സംഖ്യ 2/5 ആണ് ' ഇപ്രകാരം താരതമ്യപ്പെടുത്തി ഏറ്റവും വലിയ സംഖ്യയും ചെറിയ സംഖ്യയും കണ്ടു പിടിക്കാൻ കഴിയും.🌻ഗണിതം🌻 ക്യൂബുകൾ,ഗോളങ്ങൾ, ആർദ്ധഗോളങ്ങൾ💐 1.ഒരു ക്യൂബിൻറ് ഉപരിതല വിസ്തീർണവും വ്യാപ്തവും ഒരേ സംഖ്യ ആണ് എങ്കിൽ അതിന്റെ വശം എത്രയായിരിക്കും? A. a^2 B.6✔ C.√6 D.√6/6 *വിശദീകരണം* a^3=6a^2 ആയാൽ a=6 യൂണിറ്റ് ആയിരിക്കും.ഉത്തരം=6 2.ഒരു ക്യൂബിൻറ് വശം ഇരട്ടിയായാൽ ഉപരിതല വിസ്തീർണം എത്ര ഇരട്ടിയാകും? A.4 ഇരട്ടി✔ B.8 ഇരട്ടി C.6 ഇരട്ടി D.32 ഇരട്ടി *വിശദീകരണം* വശം a എങ്കിൽ ഉപരിതല വിസ്തീർണം 6a^2വശം 2a ആയാൽ ഉപരിതല വിസ്തീർണം=6(2a)^2=24a^2=4(6a^2)=4 ഇരട്ടി ഉത്തരം=4 ഇരട്ടി 3.1cm ആരമുള്ള ലഡുവിന് വില 5 രൂപ എങ്കിൽ 4 cm ആരമുള്ള ലഡുവിന്റെ വിലയെന്ത്?A.10 രൂപ B.25 രൂപ C.320 രൂപ✔ D.80 രൂപ *വിശദീകരണം* ആരം 4 ഇരട്ടിയുമാകുമ്പോൾ വ്യാപ്തം=4/3π(4r)^3=4/3π×64r^3=64(4/3πr^3)64 ഇരട്ടിയാകുന്നുലഡ്ഡുവിന്റെ വില=64×5=320ഉത്തരം=₹320 4.ഒരു ലോഹഗോളത്തിന്റെ ആരം 4 cm അതിന്റെ തൂക്കം 2 kg എങ്കിൽ അതെ ലോഹത്തിന്റെ 8 cm ആരമുള്ള ഗോളത്തിന്റെ തൂക്കം എന്ത്? A.4kg B.64kg C.32kg D.16kg✔ *വിശദീകരണം* ഇവിടെ ആരം ഇരട്ടിയാകുന്നുഅപ്പോൾ വ്യാപ്തം 2^3=8 ഇരട്ടിതൂക്കം=8×2=16kgഉത്തരം=16kg 5.1 cm,1cm,5cm,6 cm എന്നീ ആരമായുള്ള 4 ലോഹഗോളങ്ങൾ വച്ച് ഒരു ഗോളം ഉണ്ടാക്കുന്നു എങ്കിൽ ഉണ്ടാക്കുന്ന ഗോളത്തിന്റെ ആരം എത്രയായിരിക്കും? A.13 cm B.63 cm C.49 cm D.7 cm✔ *വിശദീകരണം* പുതിയ ഗോളത്തിന്റെ വ്യാപ്തം കാണാൻ എല്ലാ ഗോളത്തിന്റെയും വ്യാപ്തം കൂട്ടുക=4/3π×1^3+4/3π×1^3+4/3π×5^3+4/3π×6^3=4/3π(1+1+125+216)=4/3π(343)=4/3π×7^3പുതിയ ഗോളത്തിന്റെ ആരം=7 cmഉത്തരം=7 cm 6.രണ്ട് ആർദ്ധഗോളങ്ങളുടെആരങ്ങൾ തമ്മിലുള്ള അനുപാതം 2:3 എങ്കിൽ അവയുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അനുപാതം എന്ത്? A.8:27✔ B.4:9 C.16:24 D.20:30 *വിശദീകരണം* വ്യാപ്തം തമ്മിലുള്ള അനുപാതം=2/3π×2^3 : 2/3π×3^3=2^3 : 3^3=8:27ഉത്തരം=8:27* 7.രണ്ട് ഗോളങ്ങളുടെ ഉപരിതല വിസ്തീർണം (വക്രതല വിസ്തീർണം)തമ്മിലുള്ള അനുപാതം 1:9 ആയാൽ അവയുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അനുപാതം എന്ത്? A.4:5 B.16:25 C.64:125 D. ഇതൊന്നുമല്ല✔ *വിശദീകരണം* ആരങ്ങൾ തമ്മിലുള്ള അനുപാതം 1:3ആകുമ്പോഴാണ് വക്രതല വിസ്തീർണം തമ്മിലുള്ള അനുപാതം 1:9 ആകുന്നത്.അതുകൊണ്ട് വ്യാപ്തങ്ങൾ തമ്മിലുള്ള അനുപാതം=1^3 : 3^3=1:27ഉത്തരം=ഇതൊന്നുമല്ല..🔢ലഘുഗണിതം✔ ━━━━━━━━━━━━━ 🅱ODMAS Rule. ─────────── BODMAS നിയമം ഉപയോഗിച്ച് ഗണിതക്രിയ താഴെ പറയുന്ന ക്രമത്തിൽ കൃത്യമായും, വേഗത്തിലും ചെയ്യാം; ♦B- ബ്രായ്ക്കറ്റിലെ ക്രിയ( ) ♦O- ഓഫ് ♦D-ഹരണം(Division) ♦M-ഗുണനം(Multiplication) ♦A- സങ്കലനം(Addition) ♦S- വ്യവകലനം(Subtraction) ─────────── ☀QN: 200÷ 25x2+10-2 ▫ആദ്യം ഹരണ ക്രിയ: 200÷25=8. 8x2+10-2 ▫അതിനു ശേഷം ഗുണന ക്രിയ: 8x2=16. 16+10-2 ▫അതിന് ശേഷം കൂട്ടുക: 16+10=26. 26-2 ▫ഏറ്റവുമൊടുവിൽ കുറയ്ക്കുക: 26-2 = Ans 24. ☀QN: 8÷4(3-2)x4+3-7 ▫ആദ്യം ബ്രായ്ക്കറ്റിലെ ക്രിയ: 3 -2 = 1. 8÷4x4+3-7 ▫അതിനു ശേഷം ഹരണ ക്രിയ: 8÷4 = 2. 2x4+3-7 ▫അതിന് ശേഷം ഗുണന ക്രിയ: 2x4 = 8. 8 + 3 - 7 ▫അതിന് ശേഷം കൂട്ടുക: 8 + 3 = 11. 11-7 ▫ഒടുവിൽ കുറയ്ക്കുക: 11-7= Ans:4.
126
Drawvibes
,
Author
തുകകൾവേഗത്തിൽ കാണാം, ഒന്നു മുതൽ തുടർച്ചയായ എണ്ണൽ സഖ്യകളുടെ തുക n(n +1) / 2 ഒന്നു മുതൽ തുടർച്ചയാ
Comments (
0
)
Leave a comment
Comments
Search
PSC-GENERAL KNOWLEDGE - CATEGORIES
കേരളം
line
പത്രമാധ്യമങ്ങള്‍ (1)
തിരുവനന്തപുരം (1)
മലയാളം (1)
കൊല്ലം (1)
കോഴിക്കോട് (1)
പാലക്കാട് (1)
തൃശ്ശൂർ (1)
മലപ്പുറം (1)
പുസ്തകങ്ങൾ (1)
പൊതുവായവ (4)
ഭൂപ്രകൃതി (1)
നവോത്ഥാന നായികമാർ (2)
രാഷ്ട്രീയം (1)
ചരിത്രപരമായ സ്ഥലങ്ങൾ (1)
ചരിത്രം (1)
ഗവേഷണ കേന്ദ്രങ്ങൾ (1)
നവോത്ഥാന നായകർ (7)
സാഹിത്യം (2)
ഇന്ത്യ
line
നവോത്ഥാന നായകർ (2)
വ്യവസായങ്ങള്‍ (1)
ആദ്യ വനിതകൾ (1)
കമ്മീഷനുകൾ (1)
സിനിമ (1)
ഡൽഹി (1)
പ്രതിരോധം (1)
സുഖവാസകേന്ദ്രങ്ങൾ (1)
ചരിത്രം (1)
സംസ്ഥാനങ്ങൾ (1)
കലകൾ (1)
വന്യജീവി സങ്കേതങ്ങൾ (1)
ലോകം
line
ഏറ്റവും വലുത് (1)
ഏറ്റവും ചെറുത് (1)
സമുദ്രങ്ങൾ (2)
അന്തരീക്ഷം (1)
ദ്വീപുകള്‍ (1)
അന്താരാഷ്ട്ര സംഘടനകൾ (2)
നാണയങ്ങൾ (1)
കൊറോണ (1)
ബയോളജി
line
മനുഷ്യ ശരീരം (6)
രോഗങ്ങൾ (1)
ക്ലോണിങ് (1)
പ്രധാന ദിവസങ്ങൾ
line
ഏപ്രിൽ 21 (1)
ഏപ്രിൽ 22 (1)
ഏപ്രിൽ 23 (1)
ഏപ്രിൽ 7 (1)
ഏപ്രിൽ 17 (1)
സയ൯സ്
line
ജനറല്‍ (1)
പിതാക്കന്മാ൪ (1)
ഫിസിക്സ് (ഭൗതിക ശാസ്ത്രം) (1)
കെമിസ്ട്രി (2)
ഗണിതം
line
പൊതു വിജ്ഞാനം (2)
പൂർണ്ണ രൂപം (Full forms)
line
പൂർണ്ണ രൂപം (Full forms) (1)
കടങ്കഥകൾ
line
കടങ്കഥകൾ (1)
അന്തരീക്ഷം
line
Question-Answers
കേരളം > കോഴിക്കോട് (45)
കേരളം > കണ്ണൂർ (30)
കേരളം > വയനാട് (30)
കേരളം > കാസർകോട് (30)
കേരളം > മലപ്പുറം (30)
ബയോളജി > മനുഷ്യ ശരീരം (28)
സയ൯സ് > ആസിഡുകൾ (21)
കേരളം > പാലക്കാട് (16)
ഇന്ത്യ > ചരിത്രം (15)
കേരളം > സാഹിത്യം (15)
കേരളം > പൊതുവായവ (10)
അന്തരീക്ഷം > പൊതുവായവ (10)
ഇന്ത്യ > മദ്ധ്യകാല ചരിത്രം (4)