Drawvibes - Home
Topics
Question Bank
PSC Exams
PSC - Downloads
Drawvibes
വൈകുണ്ഠസ്വാമികൾ (1809-1851)
Kerala
Admin
Exam(
)
⭕ 1809 മാർച്ച് 12നാണ് വൈകുണ്ഠസ്വാമി ജനിച്ചത്. ⭕ കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താവായിരുന്നു. ⭕ മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹിക പരിഷ്‌കർത്താവ്. ⭕ വൈകുണ്ഠ ക്ഷേത്രത്തിനു സമീപമുള്ള മുന്തിരി കിണർ (മണിക്കിണർ, സ്വാമിക്കിണർ )നിർമിച്ചത് ഇദ്ദേഹം ആണ്. ⭕ തൈക്കാട് അയ്യ ആണ് ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യൻ. ⭕ നിഷൽ താങ്കൽ എന്നാണ് സ്വാമി നിർമിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്. ⭕ 1836ൽ കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കുന്ന സമത്വ സമാജം നിർമിച്ചത് ഇദ്ദേഹം ആണ്. ⭕ മുടി ചൂടും പെരുമാൾ (മുത്തുകുട്ടി )എന്നും ഇദ്ദേഹത്തെ അറിയപ്പെടുന്നു. ⭕ ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് ഇദ്ദേഹം ആണ്. ⭕ തിരുവിതാം കൂറിലെ ഭരണത്തെ നീച ഭരണം എന്നും ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്റെ ഭരണം എന്നും വെളുത്ത പിശാച് എന്നും വിശേഷിപ്പിച്ചു. ⭕ ഇദ്ദേഹം. സ്വാതി തിരുനാളിന്റെ കാലത്ത് ഇദ്ദേഹത്ത അറസ്റ്റ് ചെയ്തു പാർപ്പിച്ചത് ശിങ്കാരിത്തോപ്പിൽ ആണ്. ⭕ ചിട്ടയായി ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ തുവയൽ പന്തി കൂട്ടായ്മ സ്ഥാപിച്ചു. ⭕ തീ ജ്വാല വഹിക്കുന്ന താമര ചിഹ്നമുള്ള അയ്യാവശി എന്ന മതം സ്ഥാപിച്ചു ഇദ്ദേഹം. ⭕ നിശാ പാഠശാലകൾ നിർമിച്ചു വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലാക്കി. ⭕ വിഷ്ണുവിന്റെ അവതാരമാണ് താനെന്നു സ്വയം വിശേഷിപ്പിച്ചതും വൈകുണ്ഠ സ്വാമികൾ ആണ്. ⭕ ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, എന്നിങ്ങനെ പ്രസ്താവിച്ചു. ⭕ പന്തിഭോജനം നടത്തി അയിത്തത്തെ വെല്ലുവിളിച്ച നവോഥാന നായകൻ. ⭕ വൈകുണ്ഠ സ്വാമി ധർമ പ്രചാരണ സഭ (VSDP )ഇദ്ദേഹത്തിന്റെ സംഘടന ആണ്. ⭕ വേലചെയ്താൽ കൂലികിട്ടണം എന്ന് മുദ്രാവാക്യം മുഷാക്കി. ⭕ അകിലതിരുട്ട്, അരുൾ നൂൽ എന്നിവ ഇദ്ദേഹത്തിന്റ കൃതികൾ ആണ്. ⭕ 1851ജൂൺ 3ന് വൈകുണ്ഠ സ്വാമി അന്തരിച്ചു. ⭕ വൈകുണ്ഠ സ്വാമികൾ ജനിച്ചത്? ans : 1809 മാർച്ച് 12(സ്വാമിത്തോപ്പ് നാഗർകോവിൽ) ⭕ വൈകുണ്ഠസ്വാമിയുടെ മാതാപിതാക്കൾ? ans : പൊന്നു നാടാർ, വെയിലാൾ ⭕ മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹ്യ പരിഷ്കർത്താവ്? ans : വൈകുണ്ഠ സ്വാമി ⭕ വൈകുണ്ഠ ക്ഷേത്രത്തിനു സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ, സ്വാമിക്കിണർ) നിർമ്മിച്ചത്? ans : വൈകുണ്ഠ സ്വാമികൾ ⭕ വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ? ans : തൈക്കാട് അയ്യ ⭕ വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്? ans : നിഴൽ താങ്കൽ ⭕ വൈകുണ്ഠ മല സ്ഥിതി ചെയ്യുന്നത്? ans : അത്തളവിളൈ (കന്യാകുമാരി) ⭕ വിശുദ്ധിയോടുകൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ ‘തുവയൽ പന്തി കൂട്ടായ്മ’ സ്ഥാപിച്ചത്? ans : അയ്യാ വൈകുണ്ഠ സ്വാമികൾ ⭕ നിശാപാഠശാലകൾ സ്ഥാപിച്ച് ‘വയോജന വിദ്യാഭ്യാസം' എന്ന ആശയം ആദ്യം നടപ്പിലാക്കിയത്? ans : വൈകുണ്ഠ സ്വാമികൾ ⭕ ‘വിഷ്ണുവിന്റെ അവതാരമാണ് താനെന്ന്’ സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ? ans : അയ്യാ വൈകുണ്ഠ സ്വാമികൾ ⭕ സമപാന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ? ans : വൈകുണ്ഠ സ്വാമികൾ ⭕ കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളിൽ ആദ്യത്തെയാൾ ആരാണ്? ans : വൈകുണ്ഠ സ്വാമികൾ ⭕ സമ്പൂർണ്ണ ദേവൻ എന്നറിയപ്പെട്ടിരുന്നത്? ans : വൈകുണ്ഠ സ്വാമികൾ ⭕ ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് ലോകം ഒന്ന് എന്ന് പ്രസ്താവിച്ചത്? ans : വൈകുണ്ഠ സ്വാമികൾ ⭕ സ്വാതി തിരുനാളിന്റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം? ans : ശിങ്കാരത്തോപ്പ് ⭕ 5 പേർ അടങ്ങിയ വൈകുണ്ഠ സ്വാമികളുടെ ശിഷ്യഗണം അറിയപ്പെട്ടിരുന്ന പേര്? ans : സീടർ ⭕ വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന? ans : വി.എസ്.ഡി.പി(വൈകുണ്ഠ സ്വാമി ധർമ്മ പ്രചരണ സഭ) ⭕ വൈകുണ്ഠ സ്വാമികളുടെ കൃതികൾ? ans : അകലത്തിരുട്ട്, അരുൾനുൽ ⭕ വൈകുണ്ഠ സ്വാമി അന്തരിച്ചത്? ans : 1851 ജൂൺ 3 അയ്യാവഴി ⭕ അയ്യാ വഴി എന്ന മതം സ്ഥാപിച്ചത്? ans : വൈകുണ്ഠ സ്വാമികൾ ⭕ അയ്യാവഴിയുടെ ചിഹ്നം? ans : തീജ്വാല വഹിക്കുന്ന താമര ⭕ അയ്യാവഴി മതത്തിന്റെ പുണ്യസ്ഥലം എന്നറിയപ്പെടുന്നത്? ans : ദച്ചനം (തിരിച്ചന്തൂർ) ⭕ അയ്യാവഴി ക്ഷേത്രങ്ങളെ പൊതുവെ അറിയപ്പെടുന്ന പേര്? ans : പതികൾ ⭕ മുടിചൂടും പെരുമാൾ (മുത്തുകുട്ടി) എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത്? ans : വൈകുണ്ഠ സ്വാമികൾ ⭕ ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്? ans : വൈകുണ്ഠ സ്വാമികൾ ആഹ്വാനങ്ങൾ ⭕ ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായത്തെ എതിർത്ത നവോത്ഥാന നായകൻ? ans : അയ്യാ വൈകുണ്ഠ സ്വാമികൾ ⭕ കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ചത്? ans : വൈകുണ്ഠ സ്വാമികൾ ⭕ വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം മുഴക്കിയത്? ans : വൈകുണ്ഠ സ്വാമികൾ വിശേഷണങ്ങൾ ⭕ .തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്? ans : വൈകുണ്ഠസ്വാമികൾ ⭕ ബ്രിട്ടീഷ് ഭരണത്തെ 'വെള്ള നീചന്റെ ഭരണം’ എന്ന് വിശേഷിപ്പിച്ചത്? ans : വൈകുണ്ഠ സ്വാമികൾ ⭕ ബ്രിട്ടീഷ് ആധിപത്യത്തെ 'വെളുത്ത പിശാച്' എന്ന് വിശേഷിപ്പിച്ചത്? ans : വൈകുണ്ഠ സ്വാമികൾ
77
Drawvibes
,
Author
1809 മാർച്ച് 12നാണ് വൈകുണ്ഠസ്വാമി ജനിച്ചത്. കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താവായിരുന്നു. മേൽ
Comments (
0
)
Leave a comment
Comments
Search
PSC-GENERAL KNOWLEDGE - CATEGORIES
കേരളം
line
പത്രമാധ്യമങ്ങള് (1)
തിരുവനന്തപുരം (1)
മലയാളം (1)
കൊല്ലം (1)
കോഴിക്കോട് (1)
പാലക്കാട് (1)
തൃശ്ശൂർ (1)
മലപ്പുറം (1)
പുസ്തകങ്ങൾ (1)
പൊതുവായവ (4)
ഭൂപ്രകൃതി (1)
നവോത്ഥാന നായികമാർ (2)
രാഷ്ട്രീയം (1)
ചരിത്രപരമായ സ്ഥലങ്ങൾ (1)
ചരിത്രം (1)
ഗവേഷണ കേന്ദ്രങ്ങൾ (1)
നവോത്ഥാന നായകർ (7)
സാഹിത്യം (2)
ഇന്ത്യ
line
നവോത്ഥാന നായകർ (2)
വ്യവസായങ്ങള് (1)
ആദ്യ വനിതകൾ (1)
കമ്മീഷനുകൾ (1)
സിനിമ (1)
ഡൽഹി (1)
പ്രതിരോധം (1)
സുഖവാസകേന്ദ്രങ്ങൾ (1)
ചരിത്രം (1)
സംസ്ഥാനങ്ങൾ (1)
കലകൾ (1)
വന്യജീവി സങ്കേതങ്ങൾ (1)
ലോകം
line
ഏറ്റവും വലുത് (1)
ഏറ്റവും ചെറുത് (1)
സമുദ്രങ്ങൾ (2)
അന്തരീക്ഷം (1)
ദ്വീപുകള് (1)
അന്താരാഷ്ട്ര സംഘടനകൾ (2)
നാണയങ്ങൾ (1)
കൊറോണ (1)
ബയോളജി
line
മനുഷ്യ ശരീരം (6)
രോഗങ്ങൾ (1)
ക്ലോണിങ് (1)
പ്രധാന ദിവസങ്ങൾ
line
ഏപ്രിൽ 21 (1)
ഏപ്രിൽ 22 (1)
ഏപ്രിൽ 23 (1)
ഏപ്രിൽ 7 (1)
ഏപ്രിൽ 17 (1)
സയ൯സ്
line
ജനറല് (1)
പിതാക്കന്മാ൪ (1)
ഫിസിക്സ് (ഭൗതിക ശാസ്ത്രം) (1)
കെമിസ്ട്രി (2)
ഗണിതം
line
പൊതു വിജ്ഞാനം (2)
പൂർണ്ണ രൂപം (Full forms)
line
പൂർണ്ണ രൂപം (Full forms) (1)
കടങ്കഥകൾ
line
കടങ്കഥകൾ (1)
അന്തരീക്ഷം
line
Question-Answers
കേരളം > കോഴിക്കോട് (45)
കേരളം > കണ്ണൂർ (30)
കേരളം > വയനാട് (30)
കേരളം > കാസർകോട് (30)
കേരളം > മലപ്പുറം (30)
ബയോളജി > മനുഷ്യ ശരീരം (28)
സയ൯സ് > ആസിഡുകൾ (21)
കേരളം > പാലക്കാട് (16)
ഇന്ത്യ > ചരിത്രം (15)
കേരളം > സാഹിത്യം (15)
കേരളം > പൊതുവായവ (10)
അന്തരീക്ഷം > പൊതുവായവ (10)
ഇന്ത്യ > മദ്ധ്യകാല ചരിത്രം (4)