കേരളം അടിസ്ഥാനവിവരങ്ങള്‍
ഭൂമിശാസ്ത്രപരമായ സ്ഥാനം
ഉത്തര അക്ഷാംശം 8 ഡിഗ്രി 18 മിനുട്ട് മുതൽ 12 ഡിഗ്രി 48 മിനുറ്റിനും മദ്ധ്യേ
പൂർവ രേഖാംശം 74 ഡിഗ്രി 52 മിനുറ്റ് മുതൽ 77 ഡിഗ്രി 22 മിനുട്ടിനും മദ്ധ്യേ
അതിർത്തികൾ
പടിഞ്ഞാറ് ; അറബിക്കടൽ
വടക്കു -കിഴക്ക് ; കർണാടകം
തെക്ക് -കിഴക്ക് തമിഴ്നാട്
നിലവില്‍വന്നത്
|
1956 നവംബര്‍ 1
|
വിസ്തീര്‍ണം
|
38.863 ച. കി.മീ.
|
തീരദേശ ദൈര്‍ഘ്യം
|
580 കി.മീ.
|
നദികള്‍
|
44
|
ജില്ലകള്‍ / ജില്ലാപഞ്ചായത്തുകള്‍
|
14
|
ഏറ്റവും വലിയ ജില്ല
|
പാലക്കാട്
|
ഏറ്റവും ചെറിയ ജില്ല
|
ആലപ്പുഴ
|
ഏറ്റവും ഒടുവില്‍ രൂപംകൊണ്ട ജില്ല
|
കാസര്‍കോട്
|
ആദ്യത്തെ മുഖ്യമന്ത്രി
|
ഇ.എം.എസ്. നന്പൂതിരിപ്പാട്
|
ആദ്യത്തെ ഗവര്‍ണര്‍
|
ബി. രാമകൃഷ്ണറാവു
|
ആയുര്‍ദൈര്‍ഘ്യം
|
74 വയസ്സ് (പുരുഷന്മാര്‍ 71.4, സ്ത്രീകള്‍ 76.3)
|
നിയമസഭാഅംഗങ്ങള്‍
|
141
|
ലോക്സഭാ സീറ്റ്
|
20
|
രാജ്യസഭാ സീറ്റ്
|
9
|
കന്‍റോണ്‍മെന്‍റ്
|
1 (കണ്ണൂര്‍)
|
താലൂക്കുകള്‍
|
75
|
റവന്യൂ വില്ലേജ്
|
1634 (ഗ്രൂപ്പ് വില്ലേജുകളുള്‍പ്പെടെ)
|
കോര്‍പ്പറേഷന്‍
|
6
|
നഗരസഭകള്‍
|
86
|
ബ്ലോക്ക് പഞ്ചായത്തുകള്‍
|
941
|
ജനസംഖ്യ
|
(2011 സെന്‍സസ്) 3,34,06,061
|
ജനസാന്ദ്രത (ച.കി.മീ.)
|
860
|
സ്ത്രീപുരുഷ അനുപാതം
|
1084/1000
|
സാക്ഷരത
|
94%
|
സ്ത്രീ സാക്ഷരത
|
92.07%
|
പുരുഷ സാക്ഷരത
|
96.11%
|
ജനസംഖ്യ കൂടുതലുള്ള ജില്ല
|
മലപ്പുറം
|
ജനസംഖ്യ കുറവുള്ള ജില്ല
|
വയനാട്
|
ഔദ്യോഗികമൃഗം
|
ആന (Elephas maximus indicus)
|
ഔദ്യോഗിക പക്ഷി
|
മലമുഴക്കി വേഴാന്പല്‍ (Bensyrus bicemis)
|
സംസ്ഥാന മത്സ്യം
|
കരിമീന്‍ (Etroplus suratensis)
|
ഔദ്യോഗികവൃക്ഷം
|
തെങ്ങ് (Cocos nucifera)
|
ഔദ്യോഗിക പുഷ്പം
|
കണിക്കൊന്ന (Cassia fistula)
|
നീളം കൂടിയ നദി
|
പെരിയാര്‍
|
ഉയരം കൂടിയ കൊടുമുടി
|
ആനമുടി (2695 കി.മീ.)
|